പഴശ്ശി കലാപവുമായി ബന്ധപ്പെട്ട് (പ്രസ്താവനകളിൽ) ശരിയല്ലാത്തവ ഏതെല്ലാം?
(i) ഒന്നാം പഴശ്ശി കലാപം 1795 മുതൽ 1799 വരെയായിരുന്നു
(ii) ഒന്നാം പഴശ്ശി കലാപം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചത് ചിറക്കൽ രാജാവാണ്
(iii) വയനാട് പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമമാണ് രണ്ടാം പഴശ്ശി കലാപത്തിന്റെ കാരണം
(iv) ഇംഗ്ലീഷ് ജനറൽ ആർതർ വെല്ലസ്ലിയാണ് പഴശ്ശി കലാപം അടിച്ചമർത്താൻ നേതൃത്വം നൽകിയത്
A(i), (ii), (iii) ശരിയാണ്
B(ii), (iii), (iv) ശരിയാണ്
C(i), (iii), (iv) ശരിയാണ്
D(i), (ii) & (iv) മാത്രം ശരിയാണ്
