Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ മിനുസപേശിയെക്കുറിച്ച് തെറ്റായ പ്രസ്‌താവനകൾ ഏതെല്ലാം?

  1. അസ്ഥികളുമായി ചേർന്നു കാണപ്പെടുന്നു
  2. രക്തക്കുഴലുകളിൽ കാണപ്പെടുന്നു
  3. കുറുകെ വരകൾ കാണപ്പെടുന്നു
  4. അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു

    A1, 3 തെറ്റ്

    Bഎല്ലാം തെറ്റ്

    C1 മാത്രം തെറ്റ്

    D3 മാത്രം തെറ്റ്

    Answer:

    A. 1, 3 തെറ്റ്

    Read Explanation:

    • ശരീര ചലനങ്ങൾ സാധ്യമാക്കുന്ന അവയവ വ്യവസ്ഥ - പേശിവ്യവസ്ഥ
    • പേശികളെക്കുറിച്ചുളള പഠനം - മയോളജി
    • ഹൃദയഭിത്തിയിൽ കാണപ്പെടുന്ന പേശി - ഹൃദയപേശി
    • മനുഷ്യശരീരത്തിലെ ആകെ പേശികൾ - 639


    • പേശിയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്നത് - ടെൻഡൻ (സ്നായുക്കൾ )
    • അസ്ഥിയെ, അസ്ഥിയുമായി ബന്ധിപ്പിക്കുന്നത് - ലിഗമെന്റ്


    • അനൈശ്ചിക ചലനങ്ങൾ സാധ്യമാക്കുന്ന പേശി - മിനുസപേശി (രേഖാശൂന്യ പേശി )
    • ഐശ്ചിക ചലനങ്ങൾ സാധ്യമാക്കുന്ന പേശി - അസ്ഥിപേശി (രേഖങ്കിത പേശി )

    Related Questions:

    ഉപരിതല ഹൃദയം എന്നറിയപ്പെടുന്ന പേശി ഏത്?
    Which is the shaped organ in the human body?
    മനുഷ്യശരീരത്തിലെ പേശികളില്ലാത്ത അവയവമാണ് :
    പേശീക്ലമം ഉണ്ടാകുമ്പോൾ അടിഞ്ഞ് കൂടുന്ന അമ്ലമേത്?
    Which organ is known as the blood bank of the human body ?