Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ പൂർവ്വഘട്ടത്തിൽ സ്ഥിതിചെയ്യുന്ന മലനിരകൾ ഏവ

  1. നല്ലമല
  2. പാൽക്കൊണ്ടമല
  3. ആനമുടി
  4. ദൊഡബേട്ട

    Aനാല് മാത്രം

    Bഒന്ന് മാത്രം

    Cഇവയൊന്നുമല്ല

    Dഒന്നും രണ്ടും

    Answer:

    D. ഒന്നും രണ്ടും

    Read Explanation:

    • പൂർവ്വഘട്ടത്തിലെ പ്രധാനപെട്ട മലനിലകൾ - ജാവഡികുന്നുകൾ , പാൽകൊണ്ടമല , നല്ലമല , മഹേന്ദ്രഗിരി.

    • പശ്ചിമഘട്ടത്തെ അപേക്ഷിച് താരതമ്യേനെ ഉയരം കുറഞ്ഞ മാനിരകളാണ് പൂർവ്വഘട്ടത്തിൽ ഉള്ളത്.

    • ദൊഡബേട്ട പശ്ചിമഘട്ടമലനിരകളിൽ സ്ഥിതിചെയ്യുന്നു.


    Related Questions:

    പീഠഭൂമിയെ എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?
    തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗുജറാത്ത് വരെ വ്യാപിച്ചു കിടക്കുന്ന മലനിരയേത്?

    ഉപദ്വീപീയ പീഠഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതല്ലാം?

    1. ഉഷ്ണമേഖയിലെ സ്ഥാനം
    2. ഉപദ്വീപിൻറെ സവിശേഷ ആകൃതി
    3. സമുദ്രത്തിൽ നിന്നുള്ള അകലം
    4. പർവ്വത നിരകളുടെ കിടപ്പ്

      continental പീഠഭൂമിക്ക് ഉദാഹരണങ്ങൾ ഏവ?

      1. ഇന്ത്യൻ ഉപദ്വീപീയൻ പീഠഭൂമി
      2. ദക്ഷിണാഫ്രിക്കൻ പീഠഭൂമി
      3. ചോട്ടാ നാഗ്‌പൂർ
      4. ഷിലോങ്ങ് പീഠഭൂമി
        ഡക്കാൻ പീഠഭൂമിയുടെ വടക്ക്-പടിഞ്ഞാറ് ഭാഗം ഏതുതരം ലാവാ ശിലകളാൽ നിർമ്മിതമാണ്?