Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ജനിതക രോഗങ്ങൾ വരുന്ന ജോഡി ഏത് ?

i. കാൻസർ, സിലിക്കോസിസ്

ii. ഹീമോഫീലിയ, സിക്കിൾസെൽ അനീമിയ

iii. എയ്‌ഡ്‌സ്, ഹെപ്പറ്റൈറ്റിസ്

iv. പോളിയോ, റ്റെറ്റനസ്

Ai മാത്രം

Bii മാത്രം

Ci and ii

Di ii ,and iii

Answer:

B. ii മാത്രം

Read Explanation:

  • ഹീമോഫീലിയ: ഇതൊരു ജനിതക രോഗമാണ്, ഇത് രക്തം കട്ടപിടിക്കുന്നതിനെ ബാധിക്കുന്നു.

  • സിക്കിൾസെൽ അനീമിയ: ഇതൊരു ജനിതക രോഗമാണ്, ഇത് ചുവന്ന രക്താണുക്കളുടെ ആകൃതിയെ ബാധിക്കുന്നു.


Related Questions:

മ്യൂട്ടേഷന്റെ ഫലമായി ഹോമോജന്റിസിക് ആസിഡ് ഓക്സിഡേസിന്റെ അഭാവം മൂലം ഉണ്ടാകുന്ന പാരമ്പര്യരോഗം :
പാരമ്പര്യ രോഗമാണ്:
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ജീനുകൾക്ക് വൈകല്യം സംഭവിച്ച് പ്രോട്ടീൻ ഉത്പാദനം തകരാറിലാവുന്ന ജനിതക രോഗം ഏത് ?
ന്യൂക്ലിക് ആസിഡ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ :
ചുവന്ന രക്താണുക്കൾ അരിവാൾ രൂപത്തിൽ കാണപ്പെടുന്ന ജനിതക രോഗം :