Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതൊക്കെ ഇന്ത്യൻ സമുദ്രത്തിന്റെ ഭാഗങ്ങളാണ്?

Aബംഗാൾ ഉൾക്കടൽ, അറബിക്കടൽ

Bപേഴ്സിയൻ ഗൾഫ്, ജപ്പാൻ സമുദ്രം

Cഹഡ്സൺ ഉൾക്കടൽ, റെഡ് സീ

Dകരീബിയൻ കടൽ, നോർത്ത് സീ

Answer:

A. ബംഗാൾ ഉൾക്കടൽ, അറബിക്കടൽ

Read Explanation:

  • ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രമാണ് ഇന്ത്യൻ സമുദ്രം.

  • വലുപ്പത്തിൽ മൂന്നാം സ്ഥാനമാണ് ഇതിനുള്ളത്.

  • ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവ ഇന്ത്യൻ സമുദ്രത്തിൻ്റെ ഭാഗങ്ങളാണ്.


Related Questions:

ഭൂമിക്കുള്ളിലും ഭൗമോപരിതലത്തിലും അന്തരീക്ഷ ത്തിലുമായുള്ള ജലത്തിൻ്റെ ചാക്രികചലനമാണ്:
ഭൂമിയിലെ ആകെ ജലത്തിന്റെ എത്ര ശതമാനമാണ് ലവണജലം?
ആർട്ടിക് വൃത്തത്തിനുള്ളിലായി പ്രധാനമായും സ്ഥിതി ചെയ്യുന്ന സമുദ്രം ഏതാണ്?
സമുദ്രജലത്തിന്റെ സങ്കീർണ്ണമായ ചലനാത്മകത തിരിച്ചറിയാൻ സഹായിക്കുന്ന ശാസ്ത്രശാഖ ഏത്?
കരഭാഗത്തിനുള്ളിലേക്ക് കയറിക്കിടക്കുന്ന സമുദ്രഭാഗത്തെ എന്താണ് വിളിക്കുന്നത്?