Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ ആകെ ജലത്തിന്റെ എത്ര ശതമാനമാണ് ലവണജലം?

A3%

B10%

C50%

D97%

Answer:

D. 97%

Read Explanation:

  • ഭൂമിയിലുള്ള ആകെ ശുദ്ധജലത്തിൻ്റെ അളവ് മൂന്ന് ശതമാനമാണ്. അതിൽ ഭൂരിഭാഗവും ഹിമപാളികളിലും ഹിമാനികളിലുമായി ഉറഞ്ഞ് കിടക്കുന്നു.


Related Questions:

ഭാഗികമായി കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗം ഏതാണ്?
ദ്രാവകം താപത്തിൻ്റെ സഹായത്താൽ വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ ഏതാണ്?
താഴെപ്പറയുന്നവയിൽ പസഫിക് സമുദ്രത്തിലെ ഒരു പ്രധാന ദ്വീപസമൂഹം ഏതാണ്?
ഭൂമിയിൽ ചന്ദ്രന് അഭിമുഖമായി വരുന്ന വശത്ത് വേലിയേറ്റം ഉണ്ടാകുന്ന പ്രധാന കാരണം ഏത്?
പസഫിക് സമുദ്രത്തിന് ‘മാർ പസഫികോ’ എന്ന പേര് നൽകിയത് ആരാണ്?