App Logo

No.1 PSC Learning App

1M+ Downloads
കൈനിക്കര കുമാരപിള്ളയുടെ നാടകങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം?

Aഹരിശ്ചന്ദ്ര

Bമാതൃകാ മനുഷ്യൻ

Cമോഹവും മുക്തിയും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കൈനിക്കര കുമാരപിള്ള

  • ഹരിശ്ചന്ദ്ര

  • മാതൃകാ മനുഷ്യൻ

  • മോഹവും മുക്തിയും

  • 1975 : കേരള സംഗീത നാടക ഫെലോഷിപ്പ്

  • 1985 : സാഹിത്യ അക്കാദമി ഫെലോഷിപ്പ്


Related Questions:

എം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ യാഥാസ്ഥിതിക മനോഭാവത്തെ വിമർശിക്കുന്ന നാടകങ്ങൾ ഏതെല്ലാം?
കുട്ടനാട് രാമകൃഷ്ണപിള്ളയുടെ നാടകങ്ങൾ ഏതെല്ലാം?
സി. എൻ ശ്രീകണ്ഠൻ നായരുടെ നാടകം അല്ലാത്തതേത് ?
താഴെപ്പറയുന്നവയിൽ ചരിത്ര നാടകങ്ങൾ ഏതെല്ലാം?
താഴെ പറയുന്നതിൽ ജി. ശങ്കരപ്പിള്ളയുടെ അസംബന്ധ നാടകങ്ങൾ ഏതെല്ലാം ?