Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഭക്ഷ്യസുരക്ഷാ ഉറപ്പുവരുത്താൻ കഴിയാത്തതിനുള്ള കാരണങ്ങൾ ഏതെല്ലാം

  1. വിതരണത്തിലെ അസന്തുലിതാവസ്ഥ
  2. വ്യവസായവൽക്കരണം
  3. വിലവർധനവ്
  4. കാലാവസ്ഥ വ്യതിയാനം

    Aഒന്ന് മാത്രം

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    Dരണ്ട് മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കഴിയാത്തതിനുള്ള കാരണങ്ങൾ

    • കാലാവസ്ഥ വ്യതിയാനം

    • വ്യവസായവൽക്കരണം

    • വരുമാനക്കുറവ്

    • വിലവർധനവ്

    • ലഭ്യതക്കുറവ്

    • വിതരണത്തിലെ അസന്തുലിതാവസ്ഥ


    Related Questions:

    ഹേമറ്റൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്ത്?
    കുടുംബശ്രീ ആരംഭിച്ചത് എന്ന്?
    ഡോ. എം. എസ് സ്വാമിനാഥൻ ജനിച്ചത് എവിടെയാണ്?
    ഹരിതവിപ്ലവത്തിന്റെ ഒരു പ്രധാന പരിമിതി എന്താണ്
    താഴെപ്പറയുന്നവയിൽ ഇന്ധന ധാതുവിന് ഉദാഹരണം ഏത്?