Challenger App

No.1 PSC Learning App

1M+ Downloads

Which of the following are related to Thullal?

  1. A classical solo dance form of Kerala.

  2. It is prose in nature.

  3. The satirical art form has mythological themes.

  4. Thullal has many associated forms.

Ai and ii ശരിയാണ്

Bഎല്ലാ പ്രസ്താവനകളും ശരിയാണ്

Ci, iii and iv ശരിയാണ്

Div മാത്രം ശരിയാണ്

Answer:

C. i, iii and iv ശരിയാണ്

Read Explanation:

തുള്ളൽ

  • ക്ഷേത്രകലകളിൽ ജനകീയത നേടാൻ സാധിച്ച കലാരൂപം - തുള്ളൽ
  • തുള്ളൽപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരാണ് - കുഞ്ചൻ നമ്പ്യാർ
  • തുള്ളലിന് ഉപയോഗിക്കുന്ന പാട്ടുകളുടെ രീതി അഥവാ വൃത്തം, അവതരണത്തിന് ഉപയോഗിക്കുന്ന വേഷം എന്നിവ ആധാരമാക്കി തുള്ളൽ മൂന്നു വിധമുണ്ട്. ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ, ശീതങ്കൻ തുള്ളൽ എന്നിവയാണവ.
  • തുള്ളൽ രൂപപ്പെടുത്തുന്നതിന് കുഞ്ചൻ നമ്പ്യാർ ആശ്രയിച്ച കലാരൂപം - പടയണിത്തുള്ളൽ
  • കേരളത്തിലെ ഏതു ക്ഷേത്രത്തിലാണ് കുഞ്ചൻ നമ്പ്യാരുടെ തുള്ളലിന് നിരോധനം ഉണ്ടായിരുന്നത് - അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം
  • 'കൃഷ്ണാർജ്ജുനവിജയം' തുള്ളൽക്കഥയുടെ'കർത്താവ്  - അമ്പയാറു പണിക്കർ
  • കുഞ്ചൻനമ്പ്യാരുടെ പ്രശസ്ത തുള്ളൽകൃതിയായ 'കല്യാണസൗഗന്ധികം' ഏതു വിഭാഗത്തിൽപെടുന്നു - ശീതങ്കൻ തുള്ളൽ
  • ആദ്യത്തെ തുള്ളൽ കൃതി - കല്യാണസൗഗന്ധികം (ശീതങ്കൻതുള്ളൽ)
  • തുള്ളലിനൊപ്പം ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ - മദ്ദളം, കൈമണി
  • തുള്ളൽവിഭാഗങ്ങളിൽ ഏതിനാണ് കിരീടമില്ലാത്തത് - ശീതങ്കൻതുള്ളൽ
  • 'തുമ്പിതുള്ളൽ' ഏത് സംസ്ഥാനത്തിലെ വിനോദകലയാണ് - കേരളം
  • 'പാവങ്ങളുടെ കഥകളി' എന്നറിയപ്പെടുന്ന കലാരൂപം - ഓട്ടൻ തുള്ളൽ
  • 'കേരളത്തിന്റെ ജനകീയ കവി' എന്നറിയപ്പെടുന്നത് - കുഞ്ചൻ നമ്പ്യാർ
  • 'താളപ്രസ്‌താരം' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് - കുഞ്ചൻ നമ്പ്യാർ

Related Questions:

താഴെ തന്നിരിക്കുന്ന ജോഡികളിൽ ഏതാണ് ശരിയല്ലാത്തത് ഏതാണ് ?
'അഭിനയത്തിന്റെ അമ്മ 'എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളീയ കലാരൂപം ഏത്?
' ഹസ്തലക്ഷണ ദീപിക ' പ്രകാരം കഥകളിയിലെ അടിസ്ഥാന മുദ്രകൾ എത്ര ?
What style of music accompanies a traditional Kathakali performance?
Which of the following statements best distinguishes between Tandava and Lasya in Indian classical dance?