App Logo

No.1 PSC Learning App

1M+ Downloads

അനശ്വര പൈതൃകത്തിന്റെ മഹത് കലാസൃഷ്ടിയായി യുനെസ്കോ പ്രഖ്യാപിച്ച കേരളീയ കലാരൂപം?

Aകൂത്ത്

Bകൂടിയാട്ടം

Cകളരി

Dയോഗ

Answer:

B. കൂടിയാട്ടം

Read Explanation:

  • ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം.

  • കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ” എന്ന് വിശേഷിപ്പിക്കാറുണ്ട്

  • പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും.


Related Questions:

2024 ഫെബ്രുവരിയിൽ അന്തരിച്ച ഭവാനി ചെല്ലപ്പൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കഥകളിരംഗത്ത് വിളക്കുവച്ചുകഴിഞ്ഞാലുടൻ നടക്കുന്ന ചടങ്ങ് ഏതാണ് ?

undefined

കേരളത്തിന്റെ തനത് കലാരൂപം എന്നറിയപ്പെടുന്നത് ?

മാത്തൂർ ഗോവിന്ദൻകുട്ടി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?