App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങൾ ഏതെല്ലാം?

  1. ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കി
  2. ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദന വർദ്ധനവ്.
  3. ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു.

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം

    Dഒന്ന് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ഹരിതവിപ്ലവത്തിൻ്റെ നേട്ടങ്ങൾ

    • ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദന വർദ്ധനവ്.

    • ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കി.

    • ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു.

    • ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്‌പും കുറഞ്ഞു,


    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ പെടാത്തത് ഏത്?
    ഡോ. എം. എസ് സ്വാമിനാഥൻ ജനിച്ചത് എവിടെയാണ്?
    ഹരിതവിപ്ലവത്തിന്റെ ഒരു പ്രധാന പരിമിതി എന്താണ്
    ഹേമറ്റൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്ത്?
    ബോക്‌സൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്താണ്?