Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ 1927 ലെ ഇന്ത്യൻ വനനിയമത്തിലെ അദ്ധ്യായങ്ങളും വിഷയങ്ങളും തമ്മിലുള്ള ശരിയായ ജോഡികൾ ഏതെല്ലാം ?

  1. അദ്ധ്യായം 6 - The Duty on Timber and other Forest produce
  2. അദ്ധ്യായം 7 - The control of Timber and other Forest Produce in Transit
  3. അദ്ധ്യായം 8 -Penalties and Procedure
  4. അദ്ധ്യായം 9 - The Collection of Drift and stranded Timber

    A3, 4 ശരി

    B1, 2 ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    1927 ലെ ഇന്ത്യൻ വനനിയമത്തിലെ അദ്ധ്യായങ്ങളും വിഷയങ്ങളും

    • അദ്ധ്യായം 6 - The Duty on Timber and other Forest produce

    • അദ്ധ്യായം 7 - The control of Timber and other Forest Produce in Transit

    • അദ്ധ്യായം 8 - The Collection of Drift and stranded Timber

    • അദ്ധ്യായം 9 - Penalties and Procedure

    • അദ്ധ്യായം 10 - Cattle - Trespass

    • അദ്ധ്യായം 11 - Forest Officers

    • അദ്ധ്യായം 12 - Subsidiary Rules

    • അദ്ധ്യായം 13 - Miscellaneous


    Related Questions:

    ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം?
    താഴെപറയുന്നവയിൽ വനപരിപാലനവുമായി ബന്ധപ്പെട്ടിരിക്കുന്നത് ഏത് ?
    ഒരു പ്രദേശത്തെ വന്യജീവി സങ്കേതങ്ങളോ ദേശീയ ഉദ്യാനങ്ങളോ ആയി പ്രഖ്യാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അധികാരത്തെക്കുറിച്ച് പറയുന്ന വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിലെ സെക്ഷൻ ഏത് ?
    ഫോറെസ്റ്റ് സർവേ ഓഫ് ഇന്ത്യ ആദ്യമായി റിപ്പോർട്ട്‌ തയാറാക്കിയ വർഷം ഏത് ?
    കസ്തൂരിമാൻ, വരയാട്, ഹിമപ്പുലി തുടങ്ങിയ അപൂർവ ജീവികളുടെ ആവാസകേന്ദ്രം :