Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശത്തെ വന്യജീവി സങ്കേതങ്ങളോ ദേശീയ ഉദ്യാനങ്ങളോ ആയി പ്രഖ്യാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അധികാരത്തെക്കുറിച്ച് പറയുന്ന വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 36

Bസെക്ഷൻ 37

Cസെക്ഷൻ 38

Dസെക്ഷൻ 39

Answer:

C. സെക്ഷൻ 38

Read Explanation:

സെക്ഷൻ 38 : ഒരു പ്രദേശത്തെ വന്യജീവി സങ്കേതങ്ങളോ ദേശീയ ഉദ്യാനങ്ങളോ ആയി പ്രഖ്യാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അധികാരം (Power of Central Government to declare areas as Sanctuaries or National Parks)

  • സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശം കേന്ദ്രസർക്കാരിന് കൈമാറുകയും സെക്ഷൻ 18 ലെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുവെങ്കിലും കേന്ദ്രസർക്കാരിന് ആ പ്രദേശത്തെ വിജ്ഞാപനത്തിലൂടെ സാങ്‌ച്വറിയായി പ്രഖ്യാപിക്കാവുന്നതാണ്.

  • 35-ാം വകുപ്പിൽ വ്യക്തമാക്കിയിരിക്കുന്ന വ്യവസ്ഥകൾ മേൽപ്പറഞ്ഞ പ്രദേശത്തിന് ബാധകമാണെങ്കിൽ കേന്ദ്രസർക്കാരിന് ആ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിക്കാവുന്നതാണ്.

  • സാങ്ച്വറി അല്ലെങ്കിൽ ദേശീയോദ്യാനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രദേശത്ത് ലൈഫ് വാർഡന് നൽകപ്പെട്ട അധികാരങ്ങളും കടമകളും ഡയറക്ടർ അല്ലെങ്കിൽ ഡയറക്ടർ ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥൻ നിർവഹിക്കുന്നതാണ്


Related Questions:

താഴെ പറയുന്നവയിൽ സാമൂഹ്യവനവത്‌കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പാരിസ്ഥിതിക - സാമൂഹിക - ഗ്രാമവികസനങ്ങൾ ലക്ഷ്യമാക്കി തരിശുഭൂമിയിൽ വനവത്കരണവും വനസംരക്ഷണവും വനപരിപാലനവുമാണ് സാമൂഹിക വനവത്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
  2. പൊതു സ്ഥലങ്ങളിൽ മരങ്ങൾ വച്ച് പിടിപ്പിക്കുന്നതാണ് ഇതിൻ് ലക്ഷ്യം.
  3. ഗ്രാമീണ പുൽമേടുകളിൽ, ആരാധനാലയങ്ങൾക്ക് ചുറ്റും, റോഡരികുകൾ, കനാൽ തീരങ്ങൾ, റെയിൽവേ ലൈൻ അരികുകൾ, സ്‌കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലെ വനവത്കരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

    Which of the following are true for Tropical Deciduous Forests?

    1. Dry deciduous forests resemble grasslands during the dry season due to complete leaf shedding.

    2. Moist deciduous forests are found in the eastern slopes of the Western Ghats and Odisha.

    3. These forests are less widespread than Tropical Evergreen Forests in India.

    വന്യജീവി സങ്കേതങ്ങളെ സംരക്ഷിത പ്രദേശങ്ങളായി കണക്കാക്കുന്ന 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?
    വനസംരക്ഷണ നിയമം - 1980 കീഴിൽ വരുന്ന ഭൂമിയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
    ' Wild life Crime Control Buero ' നിലവിൽ വന്ന വർഷം ഏതാണ് ?