താഴെ പറയുന്നവയിൽ BNS സെക്ഷൻ 113(6) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഭീകര പ്രവർത്തനം നടത്തിയ വ്യക്തിക്ക് അഭയം നൽകുകയോ, ആ വ്യക്തിയെ മറച്ചു വെക്കുകയോ ചെയ്താൽ, 10 വർഷത്തിൽ കുറയാതെ തടവും, ജീവപര്യന്തം വരെയാകുന്ന തടവു ശിക്ഷയും പിഴയും.
- ഭീകര പ്രവർത്തനം നടത്തിയ വ്യക്തിക്ക് അഭയം നൽകുകയോ, ആ വ്യക്തിയെ മറച്ചു വെക്കുകയോ ചെയ്താൽ, 3 വർഷത്തിൽ കുറയാതെ തടവും, ജീവപര്യന്തം വരെയാകുന്ന തടവു ശിക്ഷയും പിഴയും.
- ഭീകര പ്രവർത്തനം നടത്തിയ വ്യക്തിക്ക് അഭയം നൽകുകയോ, ആ വ്യക്തിയെ മറച്ചു വെക്കുകയോ ചെയ്താൽ, 5 വർഷത്തിൽ കുറയാതെ തടവും, ജീവപര്യന്തം വരെയാകുന്ന തടവു ശിക്ഷയും പിഴയും.
A2 മാത്രം ശരി
B1 മാത്രം ശരി
Cഇവയൊന്നുമല്ല
D1, 3 ശരി