താഴെ പറയുന്നവയിൽ BSA സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- സെക്ഷൻ 26(c) – പ്രസ്താവന നടത്തുന്ന വ്യക്തിയുടെ സാമ്പത്തിക താൽപര്യത്തിനോ ഉടമാവകാശത്തിനോ എതിരാണെങ്കിൽ അല്ലെങ്കിൽ അയാളെ ഒരു ക്രിമിനൽ പ്രോസിക്യൂഷന് വിധേയനാക്കുകയോ നഷ്ടപരിഹാര കേസ് നടത്തുകയോ ചെയ്യുമ്പോൾ
- സെക്ഷൻ 26 (d) – പൊതു അവകാശമോ, ആചാരമോ, പൊതു താൽപര്യമുള്ളതോ ആയ ഏതെങ്കിലും കാര്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് പ്രസ്താവന ഏതെങ്കിലും അറിയുന്ന വ്യക്തി നൽകിയത് നിലവിലുണ്ടെങ്കിൽ ഏതെങ്കിലും തർക്കം ഉണ്ടാക്കുന്നതിന് മുൻപ് പ്രസ്താവന നടത്തുമ്പോൾ
- സെക്ഷൻ 26 (e) - പ്രസ്താവന നടത്തുന്ന വ്യക്തിക്ക് , വ്യക്തികൾ തമ്മിലുള്ള രക്തമോ, വിവാഹമോ, ദത്തോ വഴിയുള്ള ബന്ധുത്വത്തെപ്പറ്റി പ്രത്യേക അറിവ് ഉണ്ടായിരുന്നെങ്കിൽ, തർക്ക പ്രശ്നം ഉന്നയിക്കുന്നതിന് മുൻപ് ആ പ്രസ്താവന ചെയ്തതാകുകയും ചെയ്യുമ്പോൾ
Aരണ്ട് മാത്രം ശരി
Bമൂന്ന് മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി