App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ പാഠ്യപദ്ധതിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏത് /ഏതെല്ലാം ?

  1. ശാസ്ത്രീയമായ അറിവ്
  2. പാഠപുസ്തകങ്ങൾ
  3. കുട്ടികളുടെ വളർച്ച
  4. സമൂഹത്തിന്റെ ആവശ്യം

    Aഇവയെല്ലാം

    Bഒന്നും മൂന്നും

    Cഇവയൊന്നുമല്ല

    Dനാല് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    പാഠ്യപദ്ധതിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

      • ശാസ്ത്രീയമായ അറിവ്
      • പാഠപുസ്തകങ്ങൾ
      • കുട്ടികളുടെ വളർച്ച
      • സമൂഹത്തിന്റെ ആവശ്യം
      • അധ്യാപകരുടെ കഴിവ്
      • ബോധനോപകരണങ്ങൾ
      • ഉപബോധനവും നിർദ്ദേശനവും
      • പരീക്ഷയും മൂല്യനിർണ്ണയും
      • മേൽനോട്ടവും നടത്തിപ്പും

    Related Questions:

    കവിതയ്ക്ക് ഈണം കണ്ടെത്തുന്ന പ്രവർത്തനം നൽകിയ അനു ടീച്ചർ ഗ്രൂപ്പുകളെ വിലയിരുത്തിയതിനു ശേഷം ചില ഗ്രൂപ്പുകൾക്ക് വ്യത്യസ്ത ഈണം കണ്ടെത്തുന്നതിനുള്ള നിർദ്ദേശം നൽകി. ഈ പ്രവർത്തനം ഏത് വിലയിരുത്തലിന് ഉദാഹരണമാണ് ?
    ബോധനപ്രക്രിയ പൂർണ്ണമാവുന്നതുവരെയുള്ള ഘട്ടങ്ങളുടെ അനുക്രമീകരണം ആണ് ?
    വീനസിന്റെ പൂർത്തിയാവാത്ത ചിത്രം കാണാൻ കഴിയുന്ന ഗുഹ ?
    The best way to teach a concept to students is to proceed from ....................
    The curriculum which does not aim at specialized study of various subjects is called