താഴെ കൊടുത്തിരിക്കുന്ന ഭരണഘടനയുടെ ധർമ്മങ്ങൾ ഏതെല്ലാം
- രാജ്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളും ആദർശങ്ങളും നിർവചിക്കുന്നു.
- പൗരരുടെ അവകാശങ്ങളും കടമകളും സ്ഥാപിക്കുന്നു.
- രാജ്യത്തിന് ദിശാബോധം നൽകുന്ന അടിസ്ഥാനരേഖയായി നിലകൊള്ളുന്നു
- നാനാത്വത്തിൽ ഏകത്വം സംരക്ഷിക്കുന്നു.
A1, 3 എന്നിവ
Bഇവയെല്ലാം
C4 മാത്രം
Dഇവയൊന്നുമല്ല