Challenger App

No.1 PSC Learning App

1M+ Downloads

Which of the following are the names of places in Kerala given to the surface landforms on Mars, approved by the International Astronomical Union?

(i) Bekal

(ii) Thumba

(iii) Varkala

(iv) Valiyamala

A(i)&(ii)

B(i)&(iii)

C(iii)&(iv)

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ബേക്കൽ കോട്ടയുടെ പൈതൃകം മുൻ നിർത്തി ബേക്കൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് സ്പെയ്‌സ് സയൻസ് ആൻഡ് ടെക്നോളജി സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ വലിയമല, വിക്രം സാരാഭായ് സ്പെയ്‌സ് സെൻ്റർ സ്ഥിതി ചെയ്യുന്ന തുമ്പ, ഭൗമസ്മാരകമായ വർക്കല ക്ലിഫ് സ്ഥിതി ചെയ്യുന്ന വർക്കല എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്

  • ആദ്യമായാണ് ചൊവ്വയിലെ ഉപരിതല ഭൂരൂപങ്ങൾക്ക് കേരളത്തിലെ പേരുകൾ അംഗീകരിക്കുന്നത്.

  • ചൊവ്വയിലെ 350 കോടി വർഷം പഴക്കമുള്ള, 50 കിലോമീറ്ററിലധികം വലിപ്പമുള്ള വലിയ ഗർത്തത്തിന് നൽകിയിരിക്കുന്ന പേര് - 'കൃഷ്ണൻ' .

  • ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (GSI) ആദ്യത്തെ ഇന്ത്യൻ ഡയറക്ടറായിരുന്ന എം.എസ്. കൃഷ്ണന്റെ സ്മരണാർത്ഥമാണ് ഈ പേര്.

  • കൃഷ്ണൻ ഗർത്തത്തോട് ചേർന്നുള്ള വറ്റിയ നീർച്ചാലിന് നൽകിയിരിക്കുന്ന പേര് - പെരിയാർ


Related Questions:

ചാന്ദ്ര ദിനമായി ആചരിക്കുന്ന ദിവസം ഏത്?
ഹോപ്പ് 315 എന്ന നവജാത നക്ഷത്രത്തിന് ചുറ്റും ഗ്രഹങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ചിത്രങ്ങൾ പകർത്തിയ ദൂരദർശിനി
2024 ഒക്ടോബറിൽ ബഹിരാകാശത്ത് വെച്ച് പൊട്ടിത്തെറിച്ച സ്വകാര്യ ബഹിരാകാശ കമ്പനിയായ ബോയിങ്ങിൻ്റെ കൃത്രിമ ഉപഗ്രഹം ?
സ്പെയിസിൽ പോയ ആദ്യത്തെ ഇന്ത്യക്കാരൻ ആരാണ് ?
Who is known as the Columbs of Cosmos ?