താഴെപ്പറയുന്നവയിൽ പ്രശ്ന നിർദ്ധാരണത്തിൻറെ ഘട്ടങ്ങൾ ഏതെല്ലാം ?
- ലക്ഷ്യം വയ്ക്കുക (Set goal)
- പ്രശ്നം പര്യവേഷണം ചെയ്യുക (Explore the Problem)
- മറ്റ് മാർഗ്ഗങ്ങൾ നോക്കുക (Look at alternatives)
- മൂല്യനിർണ്ണയം നടത്തുക (Evaluation)
A4 മാത്രം
B2 മാത്രം
Cഇവയൊന്നുമല്ല
Dഇവയെല്ലാം