App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ അളകനന്ദ നദിയുടെ പോഷക നദികൾ ഏതെല്ലാം ?

  1. ഗോമതി
  2. മന്ദാകിനി
  3. സോൺ
  4. പിണ്ഡാർ

    Aഒന്നും മൂന്നും

    Bരണ്ട് മാത്രം

    Cഒന്നും രണ്ടും

    Dരണ്ടും നാലും

    Answer:

    D. രണ്ടും നാലും

    Read Explanation:

    • അളകനന്ദ നദിയുടെ ഉത്ഭവം - ബദരിനാഥിന് മുകളിൽ സതോപന്ത് ഹിമാനിയിൽ 
    • പോഷക നദികൾ - പിണ്ഡാർ ,മന്ദാകിനി (കാളിഗംഗ )

         ഗംഗ നദിയുടെ പ്രധാന പോഷക നദികൾ 

    • യമുന 
    • കോസി 
    • ദാമോദർ 
    • സോൺ 
    • ഘാഗ്ര 
    • ഗോമതി 
    • ഗന്ധക് 

     


    Related Questions:

    സിക്കിമിൻ്റെ ജീവ രേഖ ?
    Peninsular rivers that fall into the Arabian Sea do not form deltas. What do they form instead?
    ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി ________ നദിയുടെ തീരത്താണ്.
    ഗംഗോത്രിയിൽ നിന്നും ഉത്ഭവിക്കുമ്പോൾ ഗംഗയുടെ പേര് ?
    പാതാള ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ് ?