താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ് ചട്ടമ്പിസ്വാമികൾക്ക് വിശേഷണങ്ങൾ ആയി നൽകപ്പെട്ടിട്ടുള്ള സ്ഥാനപ്പേരുകൾ ?
- ഷണ്‍മുഖ ദാസൻ
- ശ്രീ ബാല ഭട്ടാരകന്‍
- സര്‍വ്വ വിദ്യാധിരാജൻ
- പരിപൂര്‍ണ കലാനിധി
Aഇവയൊന്നുമല്ല
Bഒന്ന് മാത്രം
Cഇവയെല്ലാം
Dമൂന്ന് മാത്രം
താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ് ചട്ടമ്പിസ്വാമികൾക്ക് വിശേഷണങ്ങൾ ആയി നൽകപ്പെട്ടിട്ടുള്ള സ്ഥാനപ്പേരുകൾ ?
Aഇവയൊന്നുമല്ല
Bഒന്ന് മാത്രം
Cഇവയെല്ലാം
Dമൂന്ന് മാത്രം
Related Questions:
കേരളത്തിലെ താഴെപ്പറയുന്ന സാമൂഹിക പരിഷ്കർത്താക്കളുടെ ജന്മദിനം കാലക്രമത്തിൽ ക്രമികരിക്കുക :
(i) പണ്ഡിറ്റ് കെ.പി. കറുപ്പൻ
(ii) വക്കം മൗലവി
(iii) സഹോദരൻ അയ്യപ്പൻ
(iv) വി.ടി. ഭട്ടതിരിപ്പാട്