താഴെപറയുന്നവയിൽ ഏതൊക്കെയാണ് വാണ്ടർ വാൾസ് ബലങ്ങൾ ?
- പരിക്ഷേപണ ബലം
- ദ്വിധ്രുവ - ദ്വിധ്രുവബലം
- ദ്വിധ്രുവ-പ്രേരിത ദ്വിധ്രുവബലം
Aഒന്ന് മാത്രം
Bമൂന്ന് മാത്രം
Cഇവയെല്ലാം
Dഒന്നും മൂന്നും
താഴെപറയുന്നവയിൽ ഏതൊക്കെയാണ് വാണ്ടർ വാൾസ് ബലങ്ങൾ ?
Aഒന്ന് മാത്രം
Bമൂന്ന് മാത്രം
Cഇവയെല്ലാം
Dഒന്നും മൂന്നും
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1. ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥ യിലേക്ക് മാറുന്നതിനെയാണ് ഖനീഭവനം എന്ന് പറയുന്നത്.
2. വാതകങ്ങൾ ഘനീഭവിച്ചു മഴയായിട്ട് പെയ്യുന്നതിനെയാണ് സാന്ദ്രീകരണം എന്ന് പറയുന്നത്.