App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ദോലനവുമായി ബന്ധപ്പെട്ട ചലനം ഏത്?

Aഎയ്തുവിട്ട അമ്പിന്റെ ചലനം

Bജയന്റ് വീലിന്റെ ചലനം

Cറോക്കറ്റിന്റെ ചലനം

Dഊഞ്ഞാലിന്റെ ചലനം

Answer:

D. ഊഞ്ഞാലിന്റെ ചലനം

Read Explanation:

ഒരു കേന്ദ്രബിന്ദുവിനെ ആധാരമാക്കിയോ അല്ലെങ്കിൽ രണ്ടോ അതിലധികമോ സ്‌ഥാനങ്ങൾക്കിടയിലോ ആവർത്തിച്ചുളള ചലനമാണ് ദോലനം.

ഉദാഹരണങ്ങൾ:

  • ഊഞ്ഞാൽ 
  • സിമ്പിൾ പെൻഡുലം
  • തൂക്കിയിട്ട തൂക്കുവിളക്കിന്റെ ചലനം 

Related Questions:

127°C നും 27°C നും ഇടയിൽ പ്രവർത്തിക്കുന്ന ഒരു കാർനോട്ട് എഞ്ചിന്റെ എഫിഷ്യൻസി എത ശതമാനമാണ്?
ആക്ടിവേറ്റഡ് ചാർക്കോൾ വേഗത്തിൽ അഡ്സോർബ് ചെയ്യുന്ന വാതകം :
When litmus is added to a solution of borax, it turns ___________.
Bleaching of chlorine is due to
Which of the following units is usually used to denote the intensity of pollution?