Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ജാർഖണ്ഡിലെ വന്യജീവിസങ്കേതങ്ങൾ ഏതെല്ലാം ?

  1. ഡാൽമ വന്യജീവി സങ്കേതം
  2. ഹസാരിബാഗ് വന്യജീവി സങ്കേതം
  3. പലമാവു വന്യജീവി സങ്കേതം
  4. കോടർമ വന്യജീവി സങ്കേതം

    Aഇവയെല്ലാം

    B4 മാത്രം

    C2 മാത്രം

    D1 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ജാർഖണ്ഡിലെ വന്യജീവിസങ്കേതങ്ങൾ

    • ഡാൽമ വന്യജീവി സങ്കേതം

    • ഗൗതമബുദ്ധ വന്യജീവി സങ്കേതം

    • ഹസാരിബാഗ് വന്യജീവി സങ്കേതം

    • പലമാവു വന്യജീവി സങ്കേതം

    • പരസ്‌നാഥ് വന്യജീവി സങ്കേതം

    • കോടർമ വന്യജീവി സങ്കേതം


    Related Questions:

    2025 ഏപ്രിലിൽ അംബേദ്‌കർ ജയന്തിയോട് അനുബന്ധിച്ച് "ഡോ. ഭീം റാവു അംബേദ്‌കർ അഭയാരൺ" എന്ന പേരിൽ പുതിയ വന്യജീവി സങ്കേതം സ്ഥാപിച്ച സംസ്ഥാനം ?
    Which of the following National Parks is located in Madhya Pradesh?
    മുത്തങ്ങ വന്യജീവി കേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുന്നത് ?
    ഇന്ത്യയിലെ 58-ാമത് ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച മാധവ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
    The Kaziranga wild life sanctuary is located at