Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് പഠന വൈകല്യമായി കണക്കാക്കാവുന്നത് ?

Aഎളുപ്പത്തിൽ ക്ഷീണിതനാകുകയും ഏൽപ്പിച്ച കാര്യങ്ങൾ പാതിവഴിയിൽ നിർത്തുകയും ചെയ്യുന്നത്.

B. IQ 110 കിട്ടിയിട്ടും വായനയ്ക്ക് ബുദ്ധിമുട്ടനുഭവിക്കുന്നത്.

Cതന്നേക്കാൾ താഴ്ന്ന പ്രായക്കാരുമായി കളിക്കാൻ താൽപര്യപ്പെടുകയും സ്കൂൾ പാഠ്യപദ്ധതിയുടെ എല്ലാ മേഖലകളിലും താഴ്ന്ന നിലവാരം വെളിപ്പെടുത്തുന്നത്

Dക്ലാസ്സിൽ എന്നിനെങ്കിലും വിളിക്കുമ്പോൾ വിക്ക് അനുഭവപ്പെടുന്നത്.

Answer:

B. . IQ 110 കിട്ടിയിട്ടും വായനയ്ക്ക് ബുദ്ധിമുട്ടനുഭവിക്കുന്നത്.

Read Explanation:

  • ഡിസ്ലെക്‌സിയ (Dyslexia):

    • വായനയിലും വാക്കുകളുടെ അർത്ഥം മനസിലാക്കുന്നതിലും പ്രയാസം.

    • ഉദാഹരണം: വാക്കുകൾ തെറ്റായി വായിക്കുകയോ ഓർത്തെടുക്കാനാവാതിരിക്കുകയോ ചെയ്യുക.

  • ഡിസ്ഗ്രാഫിയ (Dysgraphia):

    • എഴുത്തിനോടുള്ള വൈകല്യം.

    • ഉദാഹരണം: വാക്കുകളുടെ അക്ഷരതെറ്റുകൾ, എഴുതുന്നതിന്റെ വേഗത കുറവ്.

  • ഡിസ്കാൽക്കുലിയ (Dyscalculia):

    • ഗണിത വിഷയങ്ങളിലുണ്ടാകുന്ന വൈകല്യം.

    • ഉദാഹരണം: എണ്ണം തിരിച്ചറിയുക, അവഗണിക്കുക, അടിസ്ഥാന ഗണിതമിടപെടലുകൾ ചെയ്യുക എന്നതിൽ പ്രയാസം.

  • ഓഡിയോറി പ്രോസസിംഗ് ഡിസോർഡർ (Auditory Processing Disorder):

    • ശബ്ദങ്ങളുടെ അർത്ഥം മനസിലാക്കാനും പ്രക്രിയപ്പെടുത്താനുമുള്ള ബുദ്ധിമുട്ട്.

  • വിജ്വൽ പ്രോസസിംഗ് ഡിസോർഡർ (Visual Processing Disorder):

    • കണ്ണിലൂടെ കിട്ടുന്ന വിവരങ്ങൾ ശരിയായി മനസ്സിലാക്കുന്നതിൽ പിഴവുകൾ.


Related Questions:

ഉദ്ഗ്രഥിത സമീപനത്തിന്റെ (Integrated approach) മനഃശാസ്ത്ര അടിത്തറയായി പരിഗണിക്കാവുന്ന ചിന്താധാര ഏത് ?
Naturally occurring response in learning theory is called:
അരുന്ധതി തന്റെ സഹപാഠികളെയും കൂട്ടുകാരെയും രീതിയിലും സംരക്ഷിക്കുകയും അവരുടെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു. അവളിൽ കാണുന്ന പ്രത്യേക കഴിവ് ഏത് ?
അബ്രഹാം മാസ്ലോവിൻ്റെ ആവശ്യകതകളുടെ ശ്രേണി സിദ്ധാന്ത പ്രകാരം ഒരു വ്യക്തിയുടെ പരമാവധി ശേഷികൾ സ്വയം തിരിച്ചറിയുന്നത് ഏത് ഘട്ടത്തിലാണ് ?
ഒരു പഠിതാവിന്റെ്റെ നിലവിലെ പഠന നിലയും മറ്റുള്ളവരുടെ സഹായത്താൽ എത്തിച്ചേരുന്ന പഠന നിലയും തമ്മിലുള്ള വ്യത്യാസത്തെ സൂചിപ്പിക്കുന്ന 'സോൺ ഓഫ് പ്രോക്സിമൽ ഡവലപ്പ്മെന്റ്റ് (ZPD)' എന്ന ആശയം മുന്നോട്ടു വച്ചത് :