പ്രയോജക ക്രിയക്ക് ഉദാഹരണമായി നൽകാവുന്നത് ഏത്?Aനടക്കുന്നുBതിരിയുന്നുCഉണ്ണുന്നുDകാട്ടുന്നുAnswer: D. കാട്ടുന്നു Read Explanation: "കാട്ടുന്നു" പ്രയോജക ക്രിയയാണ്.മറ്റൊരാളെക്കൊണ്ട് പ്രവർത്തി ചെയ്യിക്കുന്നു.ഉദാഹരണം: വഴി കാട്ടുന്നു, പഠിപ്പിക്കുന്നു. Read more in App