Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ?

Aകാണുന്നു

Bതാഴുന്നു

Cഓടിയ്ക്കുന്നു

Dകേൾക്കുന്നു

Answer:

C. ഓടിയ്ക്കുന്നു

Read Explanation:

  • ക്രിയക്ക് സ്വയം അർത്ഥം നൽകാൻ കഴിയാത്ത ക്രിയകളെ പ്രയോജക ക്രിയ എന്നുപറയുന്നു 
  • Eg:

    * വായിപ്പിക്കുന്നു

    * എഴുതിപ്പിക്കുന്നു

    * വീഴ്ത്തുന്നു

    * കേൾപ്പിക്കുന്നു

    *വിടുവിക്കുന്നു

    * പറയിക്കുന്നു


Related Questions:

കേവലക്രിയ ഏത് ?
താഴെ കൊടുത്തിരിക്കുന്നുവയിൽ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത്?
നാമധാതുവിന് ഉദാഹരണം ഏത് ?
ക്രിയാശബ്ദങ്ങളുടെ പ്രാധാന്യം പ്രമാണിച്ചുള്ള പിരിവുകളിൽ ഉൾപ്പെടുന്ന തേത് ?