Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേവലക്രിയ ഏത് ?

Aനടക്കുന്നു

Bഓടിക്കുക

Cചാടിക്കുക

Dപായിക്കുക

Answer:

A. നടക്കുന്നു

Read Explanation:

  • പരപ്രേരണയില്ലാതെ സ്വയം സംഭവിക്കുന്ന ക്രിയ -കേവലക്രിയ .

ഉദാ :എഴുതുന്നു,കേൾക്കുന്നു,കാണുന്നു,ചാടുന്നു,പാടുന്നു 

  • പരപ്രേരണയോടുകൂടിയ ക്രിയ -പ്രയോജക ക്രിയ. 

ഉദാ :ഓടിക്കുക,കാണിക്കുക,എഴുതിക്കുക 

 


Related Questions:

നാമധാതുവിന് ഉദാഹരണം ഏത് ?
വാചകത്വം നഷ്ടപ്പെട്ട് ദ്യോതകമായ ശബ്ദം ?
പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ?
പ്രയോജക ക്രിയക്ക് ഉദാഹരണമായി നൽകാവുന്നത് ഏത്?
താഴെത്തന്നിരിക്കുന്നതിൽ ‘കേവലക്രിയ’ ഏത് ?