Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ ക്രിയാത്മകത വളർത്താൻ പ്രയോജനപ്പെടുത്തുന്ന ക്ലാസ് റൂം പ്രവർത്തനം താഴെ പറയുന്നതിൽ ഏതാണ്?

Aകുട്ടികളോട് പരമാവധി ചോദ്യങ്ങൾ ചോദിക്കൽ

Bപാഠപുസ്തകത്തിലെ ആശയങ്ങൾ വിശകലനം ചെയ്യാൻ ആവശ്യപ്പെടൽ

Cസ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും വളർത്താനും അവസരം നൽകൽ

Dകുട്ടിയുടെ നേട്ടങ്ങൾ ഉയർത്തികാട്ടൽ

Answer:

C. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും വളർത്താനും അവസരം നൽകൽ


Related Questions:

സാമൂഹികമിതിയെന്ന മൂല്യനിർണ്ണയോപാധിയുടെ ഉപജ്ഞാതാവ് ?
ഒരേതരം പ്രവർത്തനങ്ങളാണ് ഒരു ടെസ്റ്റ് നടത്തുന്നതിന് എല്ലാവർക്കും സ്വീകാര്യമാകുന്നതെങ്കിൽ ആ ടെസ്‌റ്റ് എപ്രകാരം ആയിരിക്കും ?
വില്യം വൂണ്ട്സ് സ്ഥാപിച്ച മനശ്ശാസ്ത്ര വിഭാഗം ?
പഠനത്തെ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ശാസ്ത്രീയമായി അളക്കുന്ന രീതിയാണ് ?
ഭാഷയെ സ്വനിമം ,രൂപിമം,പദം, വാക്യം എന്നിങ്ങനെയുള്ള ഭാഗങ്ങളായി കണ്ടു സമഗ്രതയിലേക്ക് കടക്കുകയല്ല, മറിച്ച് സമഗ്രമായി കണ്ടു ഭാഗങ്ങളിലേക്ക് കടക്കുകയാണ് വേണ്ടത് എന്ന സമീപനം അറിയപ്പെടുന്നത്?