Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിരിക്കുന്നവയിൽ ആഫ്രിക്കയിലെ ഏത് കാലാവസ്ഥാ പ്രദേശങ്ങളിൽ വളരുന്ന പുൽമേടുകളാണ് ' വെൽഡ്സ് ' എന്ന പേരിൽ അറിയപ്പെടുന്നത് :

Aസാവന്ന കാലാവസ്ഥ

Bമെഡിറ്ററേനിയൻ കാലാവസ്ഥ

Cമധ്യഅക്ഷാംശീയ സമശീതോഷ്ണ പുൽപ്രദേശ കാലാവസ്ഥ

Dപർവ്വത കാലാവസ്ഥ

Answer:

A. സാവന്ന കാലാവസ്ഥ

Read Explanation:

  • ഉഷ്ണമേഖലാ പുൽമേടുകൾ എന്നറിയപ്പെടുന്ന ആഫ്രിക്കയിലെ കാലാവസ്ഥ മേഖലയാണ് സാവന്ന കാലാവസ്ഥ.
  • ഈ കാലാവസ്ഥ മേഖലയിൽ ഉഷ്ണകാലത്ത് ആർദ്ര ഉഷ്ണവും,ശൈത്യകാലത്ത് തണുത്ത് വരണ്ട കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്.
  • ഈ കാലാവസ്ഥാ പ്രദേശങ്ങളിൽ വളരുന്ന ഉയരം കൂടിയ പുൽമേടുകളാണ് ' വെൽഡ്സ് ' എന്ന പേരിൽ അറിയപ്പെടുന്നത്.

Related Questions:

ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗത യുള്ളത് എവിടെയാണ് ?

Consider the following pairs: Which of the pairs given above are correctly matched?

  1. Chitrakoot : Indravati
  2. Dudhsagar : Zuari
  3. Jog : Sharavathi
  4. Athirapally : Chalakudy
    സമയമേഖല എന്ന ആശയം വിനിമയം ചെയ്യുമ്പോൾ ഏതു സാങ്കല്പിക രേഖയ്ക്കാണ് നിങ്ങൾ കൂടുതൽ ഊന്നൽ നൽകുന്നത് ?
    ചൊവ്വയിലെ ജീവന്റെ അംശം തേടി അമേരിക്ക അയച്ച പേടകം ഏത് ?
    Largest river: