App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ "ഒമേഗ 3" കൂടുതലായി കാണപ്പെടുന്നത് ഏതിലാണ് ?

Aഫ്രൂട്ട്സ്

Bചിക്കൻ

Cമീനും കടൽവിഭവങ്ങളും

Dവെജിറ്റബിൾസ്

Answer:

C. മീനും കടൽവിഭവങ്ങളും


Related Questions:

ഒരു ഗ്രാം കൊഴുപ്പിന് എത്ര കലോറി ഉൽപ്പാദിപ്പിക്കാൻ സാധിക്കും?
ഊർജ്ജ ഉപാപചയത്തിന്റെ ഫലമായി വളർച്ചാ ഘട്ടത്തിൽ രൂപം കൊള്ളുന്ന മെറ്റബോളിറ്റുകളെ _______ എന്ന് വിളിക്കുന്നു.
ബേസൽ മെറ്റബോളിസം എന്നാൽ എന്താണ്?
ലോക ഭക്ഷ്യ ദിനം 2024 ന്റെ പ്രമേയം
താഴെ പറയുന്നവയിൽ 'പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ്' എന്നറിയപ്പെടുന്ന പോഷകങ്ങളിൽ പെടാത്തത് ഏത് ?