Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രീ സ്കൂൾ വിദ്യാർത്ഥിയുടെ ഭക്ഷണത്തിൽ നിർബന്ധമായും കാണപ്പെടേണ്ട പ്രത്യേക പോഷകമേത്?

Aകാർബോഹൈഡ്രേറ്റ്

Bഫാറ്റ്

Cമിനറൽസ്

Dപ്രോട്ടീൻ

Answer:

D. പ്രോട്ടീൻ


Related Questions:

ഒരു ഗ്രാം ഗ്ലൂക്കോസിൽ നിന്ന് എത്ര കിലോ കലോറി ഊർജ്ജമാണ് ലഭിക്കുന്നത് ?
TCA സൈക്കിളിൽ, താഴെ പറയുന്നവയിൽ ഏതാണ് അസറ്റൈൽ CoA യുമായി സംയോജിച്ച് 6 കാർബൺ സംയുക്തം ഉണ്ടാക്കുന്നത്?
Lectin protein is found in __________.
കാർബോഹൈഡ്രേറ്റുകൾ __________ എന്നും അറിയപ്പെടുന്നു
ഓസ്മോട്ടിക് നിയന്ത്രണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന സൂക്ഷ്മ പോഷകങ്ങളിൽ ഏതാണ്?