കുമയോൺ ഹിമാലയത്തിന്റെ സ്ഥാനം കൃത്യമായി വിവരിക്കുന്നവയിൽ ഏതാണ്?
- സിന്ധു നദിക്കും സത്‌ലജ് നദിക്കും ഇടയിൽ
- സത്‌ലജ് നദിക്കും കാളി നദിക്കും ഇടയിൽ
- കാളി, ടിസ്റ്റ നദികൾക്കിടയിൽ
- ടിസ്റ്റ, ബ്രഹ്മപുത്ര നദികൾക്കിടയിൽ
A(i), (ii) മാത്രം
B(iii) മാത്രം
C(ii), (iv) മാത്രം
D(ii) മാത്രം
