App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ക്വഡ് സഖ്യത്തിൽ ഉൾപ്പെടാത്ത അംഗ രാജ്യങ്ങൾ ?

Aഇന്ത്യ

Bചൈന

Cഓസ്ട്രേലിയ

Dജപ്പാൻ

Answer:

B. ചൈന

Read Explanation:

അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവ തമ്മിലുള്ള അനൗപചാരിക ഫോറമാണ് ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് (ക്യുഎസ്ഡി, ക്വാഡ് എന്നും അറിയപ്പെടുന്നു) - 2007 ലാണ് ക്വാഡ് കൂട്ടായ്മ നിലവിൽ വന്നത്


Related Questions:

ഇന്ത്യയുടെ ദേശീയ പുഷ്പം താമരയാണ്, എങ്കിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏതാണ് ?
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര്?
Which of the following countries was a part of recently concluded P5+1 Nuclear Argument ?
നേപ്പാളി ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള സംസ്ഥാനമേത് ?