Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഫംഗസ് ബാധകൊണ്ടുണ്ടാകുന്ന രോഗമേത്?

Aമൈക്രോസ്കോറം

Bസാർസ് (SARS)

Cഡിഫ്തീരിയ

Dടൈഫോയ്ഡ്

Answer:

A. മൈക്രോസ്കോറം


Related Questions:

പകർച്ചവ്യാധികളും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഒരു രാജ്യത്തു നിന്നും മറ്റു രാജ്യങ്ങളിലേക്ക് അതിവേഗം പടർന്നുപിടിക്കുന്ന രോഗങ്ങളാണ് എൻഡെമിക് എന്നറിയപ്പെടുന്നത്.

2.സമൂഹത്തിൽ വളരെ കാലങ്ങളായി നിലനിൽക്കുന്നതും പൂർണമായി തുടച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങളാണ് പാൻഡെമിക് എന്നറിയപ്പെടുന്നത്.

വൈറസ് മൂലമുണ്ടാകുന്ന രോഗം
ചിക്കൻപോക്സ് ഉണ്ടാകുന്നത് ....................... കാരണമാണ്
ജലത്തിലൂടെ പകരുന്ന രോഗം ഏതാണ് ?
പിസിആർ .....നുള്ള പരിശോധനയാണ്.