Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് അനുവാഹകർ (Insects) വഴി പകരുന്നത് ?

Aഎയ്‌ഡ്‌സ്‌

Bക്ഷയം

Cമലേറിയ

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

C. മലേറിയ

Read Explanation:

ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ കൊതുക് : മന്ത് ,മലേറിയ, ഡെങ്കിപ്പനി ,ചിക്കൻഗുനിയ ,മഞ്ഞപ്പനി , ജപ്പാൻ ജ്വരം. വായുവിലൂടെ പകരുന്ന രോഗങ്ങൾ : ക്ഷയം ,വസൂരി ,ചിക്കൻപോക്സ് ,അഞ്ചാംപനി ,ആന്ത്രാക്സ് ,ഇൻഫ്ലുൻസ ,സാർസ് ,ജലദോഷം ,മുണ്ടിനീര് ,ഡിഫ്തീരിയ ,വില്ലൻ ചുമ . രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ : ഹെപ്പറ്റെറ്റിസ് B, എയ്‌ഡ്‌സ്‌


Related Questions:

കൊതുക് പരത്തുന്ന ഒരു രോഗമാണ് -- .
ഡോട്സ് ഏത് രോഗത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ജലത്തിലൂടെ പകരാത്ത ഒരു രോഗമാണ് ?
താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗബാധ ഏത് ?
ടോയ്ലറ്റുകളിൽ നിന്ന് ഉത്ഭവിക്കുന്നതും മനുഷ്യമാലിന്യങ്ങൾ അടങ്ങിയതുമായ മലിന ജലമാണ്