Challenger App

No.1 PSC Learning App

1M+ Downloads
പൂക്കോട് തടാകം സ്ഥിതിചെയ്യുന്ന ജില്ല ?

Aആലപ്പുഴ

Bകൊല്ലം

Cവയനാട്

Dഇടുക്കി

Answer:

C. വയനാട്

Read Explanation:

• കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം - പൂക്കോട് തടാകം • കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം - പൂക്കോട് തടാകം


Related Questions:

പൂക്കോട് തടാകം ഏത് ജില്ലയിലാണ്?
കേരളത്തിലെ ശുദ്ധജല തടാകം ?
താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക.
അയ്യങ്കാളി ട്രോഫി വള്ളംകളി നടക്കുന്ന കേരളത്തിലെ ജലാശയം ഏത്?
പെരുമൺ തീവണ്ടി ദുരന്തം നടന്നത് ഏത് കായലിലാണ് ?