Challenger App

No.1 PSC Learning App

1M+ Downloads
കേവല മനഃശാസ്ത്രത്തിൽ പെടാത്തതേത് ?

Aസാമൂഹിക മനഃശാസ്ത്രം (Social Psychology)

Bസാമാന്യ മനഃശാസ്ത്രം (General Psychology)

Cഅപസാമാന്യ മനഃശാസ്ത്രം (Abnormal Psychology)

Dകുറ്റകൃത്യ മനഃശാസ്ത്രം (Criminal Psychology)

Answer:

D. കുറ്റകൃത്യ മനഃശാസ്ത്രം (Criminal Psychology)

Read Explanation:

പാരമ്പര്യ മനഃശാസ്ത്രം, സാമൂഹിക മനഃശാസ്ത്രം, സാമാന്യ മനഃശാസ്ത്രം, അപസാമാന്യ മനഃശാസ്ത്രം, ശിശു മനഃശാസ്ത്രം, നാഡീ മനഃശാസ്ത്രം എന്നിവയാണ് കേവല മനഃശാസ്ത്രത്തിൽ (Pure Psychology) ഉൾപ്പെടുന്നത് .


Related Questions:

ഡിസ്കാൽക്കുലിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
മറ്റുള്ളവരുടെ വ്യവഹാരം നിരീക്ഷിക്കുന്ന പ്രവർത്തനത്തെ________ എന്നു വിളിക്കുന്നു
A lesson can be introduced in the class by:
കളങ്കപ്പെടുത്താത്ത സെമാന്റിക് മാർഗങ്ങളുടെ തത്വം എന്നാൽ
Who introduced the culture free test in 1933