Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ സൂര്യഗ്രഹങ്ങൽ പെടാത്തത് ഏത്?

Aപൂർണ്ണസൂര്യഗ്രഹണം

Bഭാഗിക സൂര്യഗ്രഹണം

Cഉപച്ചായ സൂര്യഗ്രഹണം

Dവലയസൂര്യഗ്രഹണം

Answer:

C. ഉപച്ചായ സൂര്യഗ്രഹണം

Read Explanation:

  • സൂര്യഗ്രഹണം(Solar Eclipse)

    • ഭൂമിയെ പരിക്രമണം ചെയ്യുമ്പോൾ ചന്ദ്രൻ അപൂർവമായി ഭൂമിക്കും സൂര്യനും ഇടയിൽ നേർരേഖയിൽ വരുന്നു.

    • ഈ സമയം ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ വീഴുന്നു.

    • ചന്ദ്രൻ്റെ നിഴൽ വീഴുന്ന പ്രദേശത്തുള്ളവർക്ക് ചന്ദ്രന്റെ മറവ് കാരണം സൂര്യനെ കാണാൻ സാധിക്കുകയില്ല.

    • ഇതാണ് സൂര്യഗ്രഹണം.

    • ചന്ദ്രന്റെ നിഴൽ വീഴുന്ന ഭൂപ്രദേശത്തുള്ളവർക്ക് മാത്രമാണ് സൂര്യഗ്രഹ ണം ദൃശ്യമാകുന്നത്.

  • പൂർണ്ണ സൂര്യഗ്രഹണം(Total Solar Eclipse) - ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറക്കുന്നതിനെ പറയുന്നതാണ് പൂണ്ണസൂര്യഗ്രഹണം.

  • വലയസൂര്യഗ്രഹണം(Annular Solar Eclipse) - ചന്ദ്രനിടയിലൂടെ ഒരു വലയം പോലെ സൂര്യനെ കാണുന്നതിനെ വലിയസൂര്യഗ്രഹണം എന്ന പറയുന്നു.

  • ഭാഗിക സൂര്യഗ്രഹണം(Partial Solar Eclipse) - ചന്ദ്രനെയും സൂര്യനെയും പകുതിപകുതിയായി കാണുന്നതിനെ ഭാഗികസൂര്യഗ്രഹണം


Related Questions:

ചന്ദ്രയാൻ-3 ലാൻഡറിന് ഏതു പേര് നൽകിയിരിക്കുന്നു?
തലയ്ക്കു നേരെ മുകളിൽ വെളിച്ചം വരുമ്പോൾ നിഴലിന്റെ വലുപ്പത്തിനെന്ത് സംഭവിക്കുന്നു?
സൂര്യഗ്രഹണം എപ്പോഴാണ് ഉണ്ടാവുന്നത്?
ഭൂമിയിൽ നിലാവ് കാണാൻ കഴിയാത്തത് ചന്ദ്രന്റെ ഏത് ഘട്ടമെത്തുമ്പോൾ ആണ്?
ഏതുതരം വസ്തുക്കളിലാണ് നിഴൽ രൂപപ്പെടുന്നത്?