Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ ഒരു സെർക്കീട്ടിലെ പവറിനെ സൂചിപ്പിക്കാത്തത് ഏത്?

AI²R

BVI

CIR²

DV²/R

Answer:

C. IR²

Read Explanation:

  • ഒരു ഇലക്ട്രിക്കൽ സർക്യൂട്ടിലെ പവർ എന്നത്, ആ സർക്യൂട്ടിലൂടെ എത്രത്തോളം ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് സൂചിപ്പിക്കുന്നു. ഇത് വാട്ട് (Watt) എന്ന യൂണിറ്റിലാണ് അളക്കുന്നത്.


Related Questions:

220V, 100 W എന്ന് രേഖപ്പെടുത്തിയ ഒരു ഇലക്ട്രിക് ബൾബ് 110 V ൽ പ്രവർത്തിപ്പിക്കുമ്പോൾ അതിന്റെ പവർ എത്രയായിരിക്കും?
Why should an electrician wear rubber gloves while repairing an electrical switch?
ഒരു ചാലകത്തിലൂടെ ഒഴുകുന്ന വൈദ്യുത പ്രവാഹവും (I) അതിൻ്റെ ചേതതല പരപ്പളവും (A) തമ്മിലുള്ള ബന്ധം ഉപയോഗിച്ച് വൈദ്യുത പ്രവാഹ സാന്ദ്രത (J) എങ്ങനെ നിർവചിക്കാം?
ഡാനിയേൽ സെല്ലിൽ സമയം പുരോഗമിക്കുമ്പോൾ എന്തിന്റെ ഗാഢതയാണ് കൂടുന്നത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് ഫിലമെന്റ് ചൂടാക്കി പ്രകാശം തരുന്നത് ?