Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് രാസമാറ്റത്തെ പ്രതിനിധീകരിക്കാത്തത്.

Aഇലകൾ കത്തിക്കുന്നത്

Bമുന്തിരിയുടെ അകൽ

Cപുതുതായി മുറിച്ച വാഴപ്പഴം തവിട്ട് നിറമാകുന്നത്

Dജലം ഐസ് ആകുന്ന പ്രക്രിയ

Answer:

D. ജലം ഐസ് ആകുന്ന പ്രക്രിയ

Read Explanation:

ഭൗതിക മാറ്റം (Physical Change):

       ഒരു ഭൗതിക മാറ്റത്തിൽ ദ്രവ്യത്തിന്റെ രൂപം മാറുന്നു, എന്നാൽ പദാർത്ഥത്തിലെ ദ്രവ്യത്തിന്റെ തരം മാറുന്നില്ല.

  • പദാർത്ഥങ്ങൾ വികസിക്കുന്നതും, ഉരുകുന്നതും, പൊട്ടുന്നതും, കീറുന്നതും എല്ലാം ഭൗതിക മാറ്റത്തിന്റെ ഉദാഹരണങ്ങൾ ആണ്. 

  • ഉദാഹരണം - ഐസ് ഉരുകി ജലം ആകുന്നത് 

രാസ മാറ്റം (Chemical Change):

       ഒരു രാസമാറ്റത്തിൽ, ദ്രവ്യത്തിന്റെ തരം മാറി പുതിയ ഗുണങ്ങളുള്ള ഒരു പുതിയ പദാർത്ഥം ഉണ്ടാകുന്നു.

  • സ്ഥിരമായ മാറ്റമാണ് രാസ മാറ്റം 

  • ഉദാഹരണം - തടി കത്തി കരി ആകുന്നത്  


Related Questions:

ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനാധാരമായ രാസപ്രവർത്തനം ഏതാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം അല്ലാത്തത്:
ഒരു ഇരുമ്പു വളയിൽ വെള്ളി പൂശുമ്പോൾ, വെള്ളി തകിട് ഏത് ഇലക്ട്രോഡുമായി ബന്ധിപ്പിക്കണം?
താപമോചക പ്രവർത്തനങ്ങൾ എന്തു പുറത്തുവിട്ടുകൊണ്ടാണ് സംഭവിക്കുന്നത്?
വൈദ്യുതലേപനത്തിൽ ഏത് ലോഹമാണ് പൂശേണ്ടത് എന്നതിനനുസരിച്ച് ഏത് ലായനിയാണ് ഉപയോഗിക്കേണ്ടത്?