Challenger App

No.1 PSC Learning App

1M+ Downloads
ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽ

Aലെക്ലാൻഷേ സെൽ

Bസ്റ്റോറേജ് സെൽ

Cവോൾട്ടാ സെൽ

Dട്രൈ സെൽ

Answer:

B. സ്റ്റോറേജ് സെൽ

Read Explanation:

  • സ്റ്റോറേജ് സെൽ - ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽ

  • സെക്കണ്ടറി സെൽ എന്നും ഇത് അറിയപ്പെടുന്നു 

  • ചാർജ്ജ് ചെയ്യുമ്പോൾ വൈദ്യുതോർജം രാസോർജമാക്കി  സംഭരിക്കുന്നു 

  • ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ രാസോർജം വൈദ്യുതോർജമാക്കി മാറ്റുന്നു 

  • ഉദാ : ലെഡ് -ആസിഡ് സെൽ 

ലെഡ് -ആസിഡ് സെല്ലിന്റെ പ്രധാന ഭാഗങ്ങൾ 

  • കണ്ടെയ്നർ 

  • ഇലക്ട്രോഡ്സ് 

  • സെപ്പറേറ്റർ 

  • ബാറ്ററി ടെർമിനൽ 

  • വെന്റ് പ്ലഗ് 

  • ഇലക്ട്രോലൈറ്റ് ( സൾഫ്യൂരിക് ആസിഡ് )

  • കണക്റ്റിംഗ് ബാർ 


Related Questions:

താപാഗിരണ പ്രവർത്തനങ്ങൾക്ക് ഉദാഹരണം കണ്ടെത്തുക.
ബയോലൂമിനിസെൻസ് പ്രവർത്തനത്തിൽ പുറത്തു വരുന്ന ഊർജ്ജത്തിന്റെ എത്ര ശതമാനമാണ് പ്രകാശോർജ്ജം?
ഊർജ്ജം ആഗിരണം ചെയ്ത് നടക്കുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
The change of vapour into liquid state is known as :

വൈദ്യുത രാസ സെല്ലുകളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

  1. വൈദ്യുത രാസ സെല്ലുകളിൽ രാസപ്രവർത്തനങ്ങൾ വഴി വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു.
  2. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിച്ച് വൈദ്യുതി ഉണ്ടാക്കുന്നു.
  3. വൈദ്യുത രാസ പ്രവർത്തനങ്ങൾ ഊർജ്ജം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യാത്ത രാസപ്രവർത്തനങ്ങളാണ്.