App Logo

No.1 PSC Learning App

1M+ Downloads
രാസമാറ്റത്തിന് ഉദാഹരണം :

Aമെഴുക് ഉരുകുന്നത്

Bവെള്ളം നീരാവിയാകുന്നത്

Cജലം ഐസാകുന്നത്

Dപാൽ തൈരാകുന്നത്

Answer:

D. പാൽ തൈരാകുന്നത്

Read Explanation:

  • രാസമാറ്റം - പദാർതഥങ്ങൾ ഊർജം സ്വീകരിക്കുകയോ പുറത്തു വിടുകയോ ചെയ്ത് പുതിയ പദാർതഥങ്ങളായി മാറുന്ന പ്രവർത്തനം 
  • രാസമാറ്റം സ്ഥിര മാറ്റമാണ് 
  • രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുന്നു 
    • ഉദാ :പാല് പുളിച്ച് തൈര് ആകുന്നത് 
    • ഇരുമ്പ് കമ്പികൾ തുരുമ്പെടുക്കുന്നത് 
    • വസ്ത്രങ്ങൾ വെയിലേറ്റ് മങ്ങുന്നത് 
    • മാങ്ങ പഴുക്കുന്നത് 
    • വിറക് കത്തുന്നത് 
    • മാവ് പുളിച്ച് പൊങ്ങുന്നത്

  • ഭൌതികമാറ്റം - അവസ്ഥ ,ആകൃതി ,വലുപ്പം എന്നീ ഭൌതിക ഗുണങ്ങളിൽ വരുന്ന മാറ്റം 
  • ഭൌതികമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുന്നില്ല 
  • ഭൌതികമാറ്റം  ഒരു താൽകാലിക മാറ്റമാണ് 
    • ഉദാ :  ജലം നീരാവിയാകുന്നു
    • മെഴുക് ചൂടാക്കുന്നു 
    • കുപ്പി പൊട്ടുന്നു 
    • പേപ്പർ ചുരുട്ടുന്നു 
    • ജലം ഐസാകുന്നു 
    • പഞ്ചസാര ജലത്തിൽ ലയിക്കുന്നു 

 


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം അല്ലാത്തത്:
ഒരു കിലോഗ്രാം ദ്രാവകം അതിൻറെ തിളനിലയിൽ വെച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായി ബാഷ്പമായി മാറാൻ സ്വീകരിക്കുന്ന താപത്തിൻറെ അളവ് ?
The change of vapour into liquid state is known as :
ചുവടെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?
താഴെ പറയുന്നവയിൽ ഏതാണ് രാസമാറ്റത്തെ പ്രതിനിധീകരിക്കാത്തത്.