Challenger App

No.1 PSC Learning App

1M+ Downloads
'വയറ്റത്തടിക്കുക' എന്ന ശൈലിയുടെ അർത്ഥത്തെ സൂചിപ്പിക്കാത്ത പ്രയോഗം ഏത് ?

Aഗതിമുട്ടിക്കുക

Bകഷ്ടപ്പെടുത്തുക

Cദു:ഖിപ്പിക്കുക

Dസന്തോഷിപ്പിക്കുക

Answer:

D. സന്തോഷിപ്പിക്കുക

Read Explanation:

ശൈലികളും അർത്ഥവും • വയറ്റത്തടിക്കുക - ഗതിമുട്ടിക്കുക , കഷ്ടപ്പെടുത്തുക, ദു:ഖിപ്പിക്കുക • കച്ച കെട്ടുക - സന്നദ്ധനാവുക • ഭാണ്ഡം മുറുക്കുക - സ്ഥലം വിട്ട് പോവുക • നക്ഷത്രക്കാലെണ്ണുക - അസാധ്യമായതു ചെയ്യാൻ ശ്രമിക്കുക


Related Questions:

“അഹമഹമികയാ പാവകജ്വാലക -

ളംബരത്തോളമുയർന്നു ചെന്നൂമുദാ” - ‘അഹമഹമികയാ’ എന്ന സവിശേഷ പ്രയോഗത്തിന്റെ ആശയം 

ഉപകാരം ചെയ്ത‌വരെ ദ്രോഹിക്കരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത്?
' Apple of the eye ' എന്ന ഇംഗ്ലീഷ് ശൈലിയുടെ വിവർത്തനമാണ് :
തിരനോട്ടം എന്ന ശൈലി സൂചിപ്പിക്കുന്നത്
'വേദവാക്യം ' എന്ന ശൈലിയുടെ അര്‍ത്ഥം എന്താണ്