'വേദവാക്യം ' എന്ന ശൈലിയുടെ അര്‍ത്ഥം എന്താണ്Aവേദത്തില്‍ പറഞ്ഞിട്ടുള്ളത്Bഅലംഘനീയമായ അഭിപ്രായംCപുരോഹിതന്‍റെ പ്രസംഗംDപൊങ്ങച്ചം പറച്ചില്‍Answer: B. അലംഘനീയമായ അഭിപ്രായം