Challenger App

No.1 PSC Learning App

1M+ Downloads
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്ന പഴഞ്ചൊല്ലിന്റെ ആശയത്തിന് യോജിച്ചത് ഏത് ?

Aഉപകാരം ചെയ്‌തവരെ ഉപ്രദവിക്കരുത്

Bപരിശ്രമം കൊണ്ട് വിജയം നേടാം

Cദുഷ്‌കർമ്മത്തിന് അതനുസരിച്ച് ഫലവും ലഭിക്കും

Dഗുണം ചെയ്തിട്ട് ദോഷം അനുഭവിക്കേണ്ടി വരിക

Answer:

C. ദുഷ്‌കർമ്മത്തിന് അതനുസരിച്ച് ഫലവും ലഭിക്കും

Read Explanation:

• ഉപ്പ് തിന്നവൻ വെള്ളം കുടിക്കും - ദുഷ്‌കർമ്മത്തിന് അതനുസരിച്ച് ഫലവും ലഭിക്കും


Related Questions:

'Primitive' എന്നതിന്റെ പരിഭാഷാ പദം കണ്ടെത്തുക.
നക്ഷത്രമെണ്ണിക്കുക' എന്ന ശൈലിയുടെ അർത്ഥം :
വല്ലപാടും നേടിയ വിജയം എന്ന വിശേഷണത്തിന്റെ അർത്ഥമെന്ത് ?
"ദീപാളി കുളിക്കുക' എന്ന് അർത്ഥം വരുന്ന ശൈലി ?
'തക്ക സമയത്ത് ചെയ്യുക' എന്നർത്ഥം വരുന്ന ചൊല്ല് :