' കോഴി ' എന്ന പദം താഴെ കൊടുത്തവയിൽ ഏതു ലിംഗ വിഭാഗത്തിൽ ഉൾപ്പെടുന്നു ?Aപുല്ലിംഗംBനപുംസക ലിംഗംCസ്ത്രീലിംഗംDഉഭയലിംഗംAnswer: B. നപുംസക ലിംഗം Read Explanation: നപുംസകലിംഗംവ്യക്തമായ സചേതനഭാവം ഇല്ലാത്ത വസ്തുക്കളെയെല്ലാം മലയാളത്തിൽ നപുംസകമായാണു കണക്കാക്കുന്നത് (പുരുഷൻ എന്നോ സ്ത്രീയെന്നോ ഗണിക്കാൻ പറ്റാത്തത്)ഉദാ: മേശ, ഭാരതം, കാക്ക, കന്നുകാലി, പൂച്ച, ആന Read more in App