Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗുരു എന്നതിന്റെ എതിർലിംഗ ശബ്ദമാണ്.

Aഗുർവി

Bഗുരുമഹി

Cഗുരുശ്രീ

Dഗുരുണി

Answer:

A. ഗുർവി


Related Questions:

'ഭഗിനി' എന്ന പദത്തിന്റെ പുല്ലിംഗ രൂപമാണ്.
നേതാവ് എന്ന പദത്തിന്റെ സ്ത്രീലിംഗ ശബ്ദം?

 ഗൃഹി എന്ന പദത്തിന്റെ സ്ത്രീലിംഗമായി വരാവുന്നവ

1) ഗൃഹിണി

2)ഗൃഹ്യ

3) ഗൃഹ്യക

4) ഗൃഹീത

സ്ത്രീലിംഗപദം എഴുതുക - ലേഖകൻ
താഴെ തന്നിരിക്കുന്നവയിൽ സ്ത്രീലിംഗ പ്രത്യയം ഏതാണ്?