Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതിന്റെ +3 അയോണിലാണ് 4f സബ്ഷെൽ പകുതി നിറഞ്ഞത് ?

ALa

BLu

CGd

DAc

Answer:

C. Gd


Related Questions:

ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസ്സിൽ കാണുന്ന കണങ്ങൾ?
ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണിന്റെ എണ്ണം എത്ര?
ഒരു ആറ്റത്തിന്റെ M ഷെല്ലിൽ 6 ഇലക്ട്രോണുകൾ ഉണ്ടെങ്കിൽ ആ ആറ്റത്തിന്റെ അറ്റോമിക് നമ്പർ ഏതാണ്?6
താഴെ പറയുന്നവയിൽ അമ്ല സ്വഭാവം ഉള്ള ഓക്സൈഡ് ഏത് ?
ഒരു ആറ്റത്തിന്റെ കേന്ദ്രഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?