Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ ഏതിൻ്റെ ഒറ്റപ്പദമാണ് ഭാഗിനേയൻ?

Aഅമ്മയുടെ അനുജൻ

Bഅച്ഛന്റെ സഹോദരൻ

Cമകളുടെ മകൻ

Dസഹോദരിയുടെ മകൻ

Answer:

D. സഹോദരിയുടെ മകൻ

Read Explanation:

  • ഭാഗിനേയൻ - സഹോദരിയുടെ മകൻ

  • ദൗഹിത്രൻ -മകളുടെ മകൻ


Related Questions:

താഴെ പറയുന്നവയിൽ 'മകൻ്റെ ഭാര്യ' എന്നർത്ഥം വരുന്ന പദം ഏത്?
"അയക്കുന്ന വ്യക്തി" എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒറ്റപ്പദം ?

അടിയിൽ വരച്ചിരിക്കുന്ന വാക്യങ്ങളുടെ ഒറ്റപ്പദം തിരഞ്ഞെടുത്തെഴുതുക:

രാമന്റെ അടുത്ത് തിരിച്ചെത്തിയ ഹനുമാൻ വളരെയധികം സംസാരിക്കുന്നവനായി കാണപ്പെട്ടു.

'കുടിക്കാൻ ആഗ്രഹിക്കുന്നവൻ' എന്നതിൻ്റെ ഒറ്റപ്പദം ഏത് ?
'ആഗ്നേയം' എന്ന പദത്തെ വിപുലീകരിക്കുമ്പോൾ കിട്ടുന്നത്